കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു