എൽപിജി സിലിണ്ടറുകൾ ഞൊടിയിടയിൽ വീടുകളിലെത്തും;ഇൻസ്റ്റമാർട്ട് വഴി സിലിണ്ടർ ഓർഡർ ചെയ്യാവുന്ന പദ്ധതിക്ക് തുടക്കം;രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്