ലൈഫ് മിഷൻ പദ്ധതി 'ലൈഫ് തുടരും; പിന്നാക്ക വിഭാ​ഗക്കാർക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും; പിഎസ്‍സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കും;എസ്‍സി-എസ്ടി പ്രാതിനിധ്യമില്ലെങ്കിൽ നിയമനങ്ങൾ മാറ്റുമെന്ന് മുഖ്യമന്ത്രി