"നാണമില്ലേ..! ഇങ്ങനെ കട്ടുതിന്നാൻ"; കുട്ടനാട്ടിലെ പ്രളയധനസഹായ വിതരണത്തില്‍ വൻ അഴിമതിയെന്ന് ആരോപണം; ധനസഹായം അനുവദിച്ചത് വീടുകള്‍ക്കുള്ളില്‍ പോയിട്ട് മുറ്റത്തുപോലും വെള്ളം കയറാത്ത നിരവധി പേർക്ക്; പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വഴിവിട്ട കളികളെന്ന് പരാതി; അര്‍ഹതപ്പെട്ടവര്‍ മാനത്ത് കണ്ണും നട്ടിരിക്കേണ്ട അവസ്ഥ...!