അധികം കടലക്കറി ചോദിച്ചു, കൊടുത്തില്ല: വാക്കുതർക്കത്തെ തുടർന്ന് കടക്കാരൻ ഭക്ഷണം കഴിക്കാനെത്തിയ 35 കാരനെ കുത്തിക്കൊന്നു.