കുത്തരിയുടെ വില കുതിച്ചുയരുന്നു: ഒരു കിലോ അരിക്ക് 50 രൂപയിൽ നിന്ന് 60 കടന്നു: സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകരുന്നു.