ഓണാഘോഷത്തിന് ഡാൻസ് പഠിക്കാൻ വന്നപ്പോൾ 11കാരന് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 23 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ, സംഭവം തിരുവനന്തപുരത്ത്