എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവില്‍ കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു, കളത്തൂർ സ്വദേശി തെക്കേകല്ലാലിക്കുന്നേല്‍ തോംസണ്‍ ജോർജാണ് മരിച്ചത്