കുണ്ടറയിലെ പോലീസ് മർദന ആരോപണം:സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച്‌ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ചികിത്സ തേടിയതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു