വെള്ളപ്പൊക്കം മൂലം ആംബുലൻസോ മറ്റു വാഹനങ്ങളോ കിട്ടിയില്ല; കുമരകത്ത് അടിയന്തര ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ശിപാർശ ചെയ്ത രോഗി മരിച്ചു