കൂമരകം : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അട്ടിപീടിക റോഡിലെ വലിയകുളത്തിന് ചുറ്റുമുള്ള കാടുകൾ വെട്ടിതെളിച്ച് വൃത്തിയാക്കി മണ്ഡലം പ്രസിഡന്റ് സി. ജെ.
സാബു, എ. വി.
തോമസ് ആര്യ പള്ളി , ബ്ലോക്ക് പഞ്ചായത്ത് അംഗം അലൻ കുരിയാക്കോസ് മാത്യു ,പഞ്ചായത്ത് അംഗങ്ങളായ സലിമ ശിവാത്മജൻ, ദിവ്യ ദാമോദരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. എസ്. പ്രദീപ്കുമാർ, ബ്ലോക്ക് സെക്രട്ടറി കുഞ്ഞച്ചൻ വേലിത്തറ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു തൈത്തറ പി. കെ. മനോഹരൻ, കൊച്ചുമോൻ പൗലോസ്, കെ കെ സലി, ബാബു മാളേക്കൽ, മണികാവിൽ, പി പി സുന്ദരൻ ,ജോഫി ഫിലിക്സ് എന്നിവർ പങ്കെടുത്തുj






