കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി വ്രതം നാളെ (നവംബർ 10ന്) ആരംഭിക്കും;ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തി ഷൈൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും