കുടുംബശ്രീ ദേശീയ സരസ് മേള: പ്രചാരണ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി; പ്രചാരണ പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രകാശനം ചെയ്തു