സംസ്ഥാനത്തെ അതിക്രമങ്ങളുടെ ഇരകളായ 71,749 സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി 'സ്നേഹിത' ;കരുതലിന്റെ 13 വർഷങ്ങൾ പിന്നിടുമ്പോൾ 14,210 പേർക്ക് താൽക്കാലിക അഭയമേകി