പൊതുയിടങ്ങളിൽ ശുചിമുറി മാലിന്യം തള്ളരുത്, പിടിവീഴും..! കോട്ടയം ജില്ലയിൽ കഴിഞ്ഞമാസം പിടിച്ചെടുത്തത് മൂന്ന് വാഹനങ്ങൾ; കർശന നടപടിയെടുക്കാൻ ജില്ലാവികസനസമിതി യോഗത്തിൽ കളക്ടറുടെ നിർദേശം