ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കണം; കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയതും തിരിച്ചടി; കോട്ടയത്തെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം; ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും പരാതി