കെ.സുധാകരൻ എം.പിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു: വ്യാജ ഫെയ്സ്ബുക്ക് ഐഡി കണ്ടെത്തി.