വിദ്യാർത്ഥികളെ മൃഗീയമായി മർദ്ദിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്; എല്ലാ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും ആഹ്വാനം; 24ന് എസ്എഫ്ഐയുടെ അഖിലേന്ത്യ പഠിപ്പുമുടക്ക്