കെ.എസ്.യു കോട്ടയം ജില്ല കമ്മറ്റി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു ഉപരോധം