രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കെ.എസ്.യു കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു;പത്തോളം കെ എസ് യു പ്രവർത്തകരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു