കാറിന് കടന്നുപോകാൻ സ്ഥലം നല്‍കിയില്ലെന്ന് ആരോപിച്ച്‌ തര്‍ക്കം; കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതായി പരാതി, കോട്ടയം - നെടുംകണ്ടം റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്