ബ്രേക്ക് ഡൗണ്‍ ആയി ഗവി പ്രിയദര്‍ശിനി ബസ്; ബസിലുണ്ടായിരുന്നത് എഴുപതോളം യാത്രക്കാർ;ഇന്നുമുതല്‍ ഗവി പ്രിയദര്‍ശിനി ബസില്‍ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി