സൈഡ് കൊടുക്കുന്നതിനെ ചൊല്ലി വാക്കുതർക്കം: ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസ്; 5 വിദ്യാർത്ഥികൾ അറസ്റ്റിൽ