കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ; വിദ്യാരംഭ ദിനത്തിൽ നൃത്ത നൃത്യേതര ഇനങ്ങളിൽ പുതിയ ക്ലാസ്സുകൾ ആരംഭിക്കും; കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനും പ്രത്യേക സൗകര്യം