പന്തളം-തിരുവനന്തപുരം റൂട്ടിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തന്ത്രപരമായി വീഡിയോ പകർത്തി യുവതി, പ്രതിയെ പൊലീസിന് കൈമാറി