യാത്രക്കാർക്ക് സന്തോഷ വാർത്ത;കെ.എസ്.ആ‌ർ.ടി.സി തൊടുപുഴ- ബംഗ്ളൂരു സർവീസ് ആരംഭിക്കുന്നു;ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക; ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് നാളെ വൈകിട്ട് മൂന്നിന് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിക്കും