കോട്ടയം: പെരുവ ഗവണ്മെന്റ് ഐ.ടി.ഐ യിൽ ഡി. സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
യോഗ്യത 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി.സി, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടണം.
അവസാന തീയതി ഓഗസ്റ്റ് 21. ഫോൺ: 8592055889, 6282841410.






