കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (11/09/2026) അയർക്കുന്നം, തീക്കോയി, കുറിച്ചി, നാട്ടകം, പുതുപ്പള്ളി,പാമ്പാടി, വാകത്താനം, തൃക്കൊടിത്താനം, മണർകാട്, പള്ളിക്കത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ PVS ,ചെന്നാമറ്റം,താളിക്കല്ല്, മേതാപറമ്പ്, പറമ്പുകര , മറവത്ത് ചിറ,ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ PVS ,ചെന്നാമറ്റം,താളിക്കല്ല്, മേതാപറമ്പ്, പറമ്പുകര , മറവത്ത് ചിറ,ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ , പത്താഴപ്പടി ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴപ്പടി, ബിസ്മി ക്ലിനിക്ക്, ചങ്ങാടക്കടവ്, കാരക്കാട് സ്കൂൾ, മുല്ലൂപാറ, നടക്കൽ, പൊന്തനാപറമ്പ്, സഫാ, സഫാ റെസിഡൻസി, വട്ടിക്കോട്ട എന്നീ ട്രാൻസ്ഫോർമറുകളുടെകീഴിൽ നാളെ 01:00PM മുതൽ 06:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ, LT സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ തീക്കോയി വാട്ടർ സപ്ലൈ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 08:00AM മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ നാളെ വെള്ളിയാഴ്ച രാവിലെ 8.30 to 5.30pm വരെ Ready made, പള്ളത്ര മുക്ക്, F A C T ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലേഡീസ് ഹോസ്റ്റൽ ,ഷാജി മറിയപള്ളി,വൊഡാഫോൺ,പൂംകുടി,കളപുരക്കടവ് ,പൊൻകുന്നത്തുകാവ് ,പോർട്ട് ,മുട്ടം ,TCL ക്വാർട്ടേഴ്സ് ,ഗവണ്മെന്റ് കോളേജ് ,TCL(HT),സാത്വിക് ആർക്കേഡ് ,അക്ഷര മ്യൂസിയം,ഗവണ്മെന്റ് കോളേജ് നാട്ടകം എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കെ എസ് ഇ ബി പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മക്രോണി, മക്രോണി ജംഗ്ഷൻ, ചാണ്ടീസ് ഹോം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ വെള്ളിയാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന JTS, അശോക് നഗർ, COODS, കാഞ്ഞിരക്കാട് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 എ എം മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടക്കുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം LPS,തൃക്കോതമംഗലം ടെംപിൾ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാൽക്കവല , അംബികാപുരം , പൊട്ടശ്ശേരി , ഇല്ലത്തുപ്പറമ്പ് , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ, LT സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ തീക്കോയി വാട്ടർ സപ്ലൈ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 08:00AM മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പഴയേടത്ത് പടി ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് :- അരുവിക്കുഴി തഴക്കൽ നെയ്യാട്ടുശ്ശേരി ഭാഗങ്ങളിൽ ഭാഗീകമായി നാളെ വൈദ്യുതി മുടങ്ങും






