ദേശീയതലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ്;സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം;രാത്രി ഏഴിനും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം