കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപെട്ടു;സൗഹൃദത്തില്‍ സംസാരിച്ചുനിന്ന ശേഷം നടന്നുവന്ന അഞ്ജനയുടെ നേര്‍ക്ക് കാര്‍ പെട്ടെന്ന് വേഗത്തില്‍ ഇടിച്ചുകയറ്റി; സൗഹൃദചിരിയിലും മനസ്സ് മാറാതെയാണ് അനില കൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷിയുടെ മൊഴി; കോട്ടയം സ്വദേശിനിയായ അനിലയ്ക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ്; ആന്‍ മാത്യുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം തുടരുന്നു