കോട്ടയം: ജില്ലയിൽ നാളെ (01/09/26)തീക്കോയി,പാമ്പാടി,രാമപുരം,മണർകാട്,കുറിച്ചി,കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, മരവിക്കല്ല്, സ്രായം, ചേരിപ്പാട്, കടുക്കാസിറ്റി, കൊല്ലംപാറ* എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ *08:00AM* മുതൽ *05:00PM* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവയൽ, നെൻമല എസ് എൻ ടി പി, കുമ്പന്താനം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 എ എം മുതൽ വൈകുന്നേരം 5:30 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 11:00 AM വരെ നെല്ലിയാനി.11:00 AM മുതൽ 04:30 വരെ അല്ലപ്പാറ. രാവിലെ 09:00 AM മുതൽ 02:00 PM വരെ അഗസ്ത്യ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈ.എം സി.എ 1,വൈ.എം സി.എ 2 നാഷനന്തര, അപ്സര, ഗവ.ഹോസ്പിറ്റൽ, ഗവ.
ഹൈ സ്കൂൾ ,അമ്മങ്കാരി ,Lcomplex,ബോട്ട് ജെട്ടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 10:30 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് :മന്ദിരം, പൊങ്ങനാംകുന്നു, ബി സ് സ്, കാഞ്ഞിരമറ്റം, ഇടിയാംകുന്നു, ചെങ്ങളം എക്സ്ചേഞ്ച് ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ 9മുതൽ 5.30pm വരെ ചാലച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും കൂടാതെ വൈദ്യരു പടി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ്, ക്നാനായ ചർച്ച്, പാതിയപ്പള്ളി വെസ്റ്റ്, രേവതിപ്പടി, പാറക്കുളം, വെള്ളൂത്തുരുത്തി, ടെമ്പിൾ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെവൈദ്യുതി മുടങ്ങുന്നതാണ്
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി മറിയപള്ളി എന്ന ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.






