കോട്ടയം ജില്ലയിൽ നാളെ (18/10/2026) പള്ളിക്കത്തോട്, പാലാ, പൈക, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ