കോട്ടയം ജില്ലയിൽ നാളെ (13/10/2026) കുറിച്ചി, മണർകാട്, അയർക്കുന്നം, പാലാ, വാകത്താനം, പാമ്പാടി, പള്ളം, മീനടം, പള്ളിക്കത്തോട്, തെങ്ങണ, ഈരാറ്റുപേട്ട, അതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ