കോട്ടയം: ജില്ലയിൽ നാളെ(02/10/26)പാമ്പാടി,രാമപുരം,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശോക്നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ് എൻ ടി പി, ജോൺ ഓഫ് ഗോഡ്, ഓന്തുരുട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5. 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ വെള്ളിയാഴ്ചരാവിലെ 8:30 AM മുതൽ 5:00 PM വരെ
കൊണ്ടാട് പള്ളികൂടപ്പുലം അമ്പലം,
കൂടപ്പുലം ഷാപ്പ്,ചേറ്റുകുളം,കണ്ണമ്പാല,
J & B ക്രഷർ,രാമപുരം ടൗൺ*എന്നീട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന MLA പടി, കളത്തിപ്പടി No:2, LG . ഫിറോസ് കാസിം ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 6 വരെയും കളത്തിപ്പടി ടൗൺ, ഞാറയ്ക്കൽ കാരാണി, അനർട്ട്, വെട്ടിക്കൽ, പൊൻ പള്ളി, മധുരം ചേരിക്കടവ്, ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും






