ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടയത്ത് ഖാദി റിബേറ്റ് വിൽപന ആരംഭിച്ചു;ഒക്‌ടോബർ മൂന്നുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും