കോട്ടയം: കെൽട്രോണിന്റെ പാലാ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
സർട്ടിഫിക്കറ്റുകളുമായി പാലാ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: ഫോൺ: 9495642722, 9072592412.






