കെഎസ്ഇബിയുടെ ഇരുട്ടടി;ഒക്ടോബറിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കെഎസ്ഇബി;യൂണിറ്റിന് 3 പൈസ വീതം പിരിക്കും