തിരുവനന്തപുരം നെടുമങ്ങാട് 2 തുണിക്കടകളിൽ തീപിടിച്ചു; ഒരു കട പൂർണമായും കത്തിനശിച്ചു, ജീവനക്കാർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി