കോട്ടയം ജില്ലയിൽ നാളെ (28/09/2026) തീക്കോയി, വാകത്താനം, അയർക്കുന്നം, പള്ളം, മണർകാട്, പള്ളിക്കത്തോട്, പാലാ,കുമരകം, നാട്ടകം, കുറച്ചി, രാമപുരം, അതിരമ്പുഴ ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ