നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്ക് വെങ്കലം.
23.20 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാമതെത്തിയത്.
സിംഗപുർ താരം ശാന്തി പെരെയ്ര ആണ് സ്വർണം നേടിയത്. ചൈനയുടെ യുജി ഷെൻ വെള്ളി സ്വന്തമാക്കി.