സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഉയരുന്നു:വിപണിയില്‍ കോഴിയിറച്ചി കിലോയ്ക്ക് 240 മുതല്‍ 250 രൂപ വരെയായി വര്‍ദ്ധിച്ചു: കോഴിത്തീറ്റയുടെ അനിയന്ത്രിതമായ വില വർധനയാണ് കാരണമെന്ന് പറയുന്നു.