പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; അന്ത്യം പക്ഷാഘാതം ബാധിച്ച് ചികിത്സയിലിരിക്കെ