കോഴിക്കോട് പാളയത്ത് വീടിനുള്ളിൽയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ബിജുവിന്റേത് അരുംകൊലയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, കഴുത്തിന് മുൻപിലും പിൻഭാഗത്തും 18 കത്തിക്കുത്തുകൾ, ശരീരത്താകെ 45 മുറിവുകൾ