കോട്ടയം വഴിയുള്ള ട്രെയിൻ യാത്ര കഠിനം: വൈകുന്നേരം വേണാടിന് മുമ്പ് കൊല്ലത്തേക്ക് ഒരു സർവീസ് വേണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കുന്നില്ല: സമരത്തിനിറങ്ങുമെന്ന് സ്ഥിരം യാത്രക്കാർ.