സി പി എം വിപുലീകൃത കോട്ടയം ജില്ലാ കമ്മറ്റി യോഗത്തിലെ തീരുമാനപ്രകാരം പ്രവര്‍ത്തകരെ വെറുപ്പിക്കുന്ന നേതാക്കളുടെ പ്രസംഗത്തിലും നിയന്ത്രണമുണ്ടാകും: ആവശ്യമുള്ള കാര്യങ്ങള്‍ ആവശ്യമുള്ള നേതാക്കള്‍ പറഞ്ഞാൽമതി:സംഘടനയെ കളിപ്പാവയാക്കി ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.