കോട്ടയം നഗരത്തിലെത്തുന്ന കാൽനടയാത്രക്കാർ ശ്രദ്ധിക്കുക: അപകടകെണിയായി ഓടകളും സ്ലാബും: തിരുനക്കര വളവിലെ ഇരുമ്പ് സ്ലാബ് ഒരു പ്രശ്നമാണ്.