കോട്ടയത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാതെ 2,178 വിദ്യാർത്ഥികൾക്ക്; പ്രതീക്ഷ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ;1,314 മാനേജ്‌മെന്റ് സീറ്റുകളിൽ ജില്ലയിൽ പ്രവേശനം പൂർത്തിയായിട്ടില്ല