72-ാമത്‌ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ തിളക്കത്തില്‍ വൈക്കം; വൈക്കത്തിന്റെ സ്വന്തം പ്രതിഭകളായ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും പ്രശസ്‌ത ഗായിക വൈക്കം വിജയലക്ഷ്‌മിയും ഒരേസമയം ദേശീയ പുരസ്‌കാര നിറവില്‍ എത്തിയതോടെ നാടൊന്നാകെ ആഘോഷത്തിൽ