കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വിലക്ക് ഏർപ്പെടുത്തി