തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലവിയെ 'അമ്മ' എന്ന് വിശേഷണം; 'ഏത് അമ്മയെന്ന് ആവര്‍ത്തിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി, നിന്റെ അമ്മയെന്ന് രാജ്യസഭയില്‍ ക്ഷുഭിതനായി എഐഡിഎംകെ എം.പി എം. തമ്പിദുരൈ